Sunday, October 31, 2010

ചേരക്കോഴികള്‍ Darter

വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികളുടെ (Darter ) (Anhinga rufa melanogaster  )  ഏറ്റവും വലിയ പ്രജനന കേന്ദ്രം, 150കൂടുകള്‍ ആദിക്കാട്ടുകുളങ്ങര യില്‍ കണ്ടെത്തി. 1993 നില്‍ നടത്തിയ സര്‍വേ യില്‍ 64 ചേരക്കോഴികള്‍ മാത്രമാണ് കേരളത്തില്‍ കണ്ടെത്തിയിരുന്നത്. ആദിക്കാട്ടുകുളങ്ങര യില്‍ ഇപ്പോള്‍ 750ചേരക്കോഴികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment